ചാള്‍സ് എം. ഷെല്‍ഡണ്‍ എന്ന പത്രപ്രവര്‍ത്തകന്‍ നൂറുവര്‍ഷത്തിനു മുന്‍പ്-കൃത്യമായി പറഞ്ഞാല്‍ 1896-ല്‍ ഇംഗ്ലീഷില്‍ എഴുതി പ്രസിദ്ധപ്പെടുത്തിയ ക്രിസ്തീയ നോവലാണ് ‘ഇന്‍ ഹിസ് സ്റ്റെപ്‌സ്.’ ശിഷ്യത്വത്തിന്റെ പാതയില്‍ പ്രായോഗിക ചുവടുകള്‍ വയ്ക്കുന്നതിന് വെല്ലുവിളിക്കുകയും യേശുവിനെ അനുഗമിക്കുന്നതിനുവേണ്ട വില കൊടുക്കാന്‍ ആഹ്വാനം നല്‍കുകയും ചെയ്യുന്ന ഈ കൃതി ഒരു നൂറ്റാണ്ടായി ഒട്ടേറെപ്പേരെ രൂപാന്തരത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.
Stretch the Finger of Love and Touch Jesus
Rs50.00
Call of Love from Behind (സ്നേഹത്തിന്റെ പിന്‍വിളി)
Rs70.00
Walking in His Footsteps
Rs80.00
“രക്ഷാസൈന്യത്തിന്റെ സ്ഥാപകനായ വില്യം ബൂത്ത് എന്ന ദൈവഭക്തന്റെ ജീവിതഗതിയെ തിരിച്ചുവിട്ടത് അദ്ദേഹത്തിനുണ്ടായ ഒരു സ്വപ്നമായിരുന്നെന്ന് കേട്ടിട്ടുണ്ട്.
In stock
Additional information
| Weight | 164 g |
|---|---|
| Select your Language | മലയാളം (Malayalam) |


Reviews
There are no reviews yet