അവനെവിട്ട് ഒരൊളിച്ചോട്ടം
ഇരവിലൂടെ, പകലറുതികളിലൂടെ
വര്‍ഷങ്ങളുടെ കമാനങ്ങള്ക്കടിയിലൂടെ
മനസ്സിന്റെ ഇടവഴിയിലൂടെ
കണ്ണുനീരിന്റെ മൂടല്‍മഞ്ഞിലൂടെ
അവനെ വിട്ടിന്നീ ഒളിച്ചോട്ടം
Call of Love from Behind (സ്നേഹത്തിന്റെ പിന്‍വിളി)
Rs70.00
“രക്ഷാസൈന്യത്തിന്റെ സ്ഥാപകനായ വില്യം ബൂത്ത് എന്ന ദൈവഭക്തന്റെ ജീവിതഗതിയെ തിരിച്ചുവിട്ടത് അദ്ദേഹത്തിനുണ്ടായ ഒരു സ്വപ്നമായിരുന്നെന്ന് കേട്ടിട്ടുണ്ട്.
In stock
Additional information
| Weight | 164 g |
|---|---|
| Select your Language | മലയാളം (Malayalam) |


Reviews
There are no reviews yet