വാച്ച്മാന് നീ ചൈനയിലെ രണ്ടു ക്രിസ്തീയ സഹോദരന്മാരുടെ അനുഭവം ഇങ്ങനെ വിവിരിച്ചിട്ടുണ്ട്.
ഈ രണ്ടു സഹോദരന്മാരും കര്‍ഷകരായിരുന്നു. നെല്‍പ്പാടം കൃഷിചെയ്ത് ഉപജീവനം കഴിച്ചുവന്ന അവരുടെ വയല്‍ ഒരു മലയുടെ ചെരുവിലാണ്. വേനല്‍ക്കാലം. അവര്‍ പകല്‍ വെള്ളം കോരി തങ്ങളുടെ പാടം നനച്ചശേഷം രാത്രി വിശ്രമിപ്പാന്‍ പോയി. പിറ്റേന്നു രാവിലെ വന്നപ്പോള്‍ അവര്‍ കണ്ട കാഴ്ച! താഴത്തെ പാടം കൃഷി ചെയ്യുന്നവര്‍, ഇവര്‍ പോയിക്കഴിഞ്ഞപ്പോള്‍ വരമ്പില്‍ മട വീഴ്ത്തി വെള്ളം മുഴുവന്‍ തങ്ങളുടെ വയലിലേക്ക് ഒഴുക്കിക്കൊണ്ടുപോയിരിക്കുന്നു! ചുരുക്കത്തില്‍ മുകളിലത്തെ അവരുടെ വയല്‍ തുള്ളിവെള്ളമില്ലാതെ ഉണങ്ങിക്കിടക്കുന്നു. താഴത്തെ പാടം നിറയെ വെള്ളം. അവിടെ നെല്‍ച്ചെടികള്‍ മന്ദമാരുതനില്‍ തലയാട്ടി പച്ചയോടെ നില്ക്കുന്നു!
The Freedom of Discipleship (ശിഷ്യത്വത്തിൻറെ സ്വാതന്ത്ര്യം)
Rs80.00
തോല്‍വിയിലെ ദൈവിക ലക്ഷ്യം - The Purpose Of Failure (Malayalam)
Rs40.00
The Right Response Towards Wrong Behaviour (തെറ്റായ പെരുമാറ്റത്തോടുള്ള ശരിയായ പ്രതികരണം)
Rs80.00
വാച്ച്മാന് നീ ചൈനയിലെ രണ്ടു ക്രിസ്തീയ സഹോദരന്മാരുടെ അനുഭവം ഇങ്ങനെ വിവിരിച്ചിട്ടുണ്ട്.
In stock
Additional information
| Weight | 164 g |
|---|---|
| Select your Language | മലയാളം (Malayalam) |


Reviews
There are no reviews yet